ജനനം: 30.04.1975 തൃശ്ശൂര്‍ ജില്ലയില്‍ പാവറട്ടി. പിതാവ് എന്‍. എം. ജോസ്, മാതാവ് സി. ജെ. സൂസന്‍. സെന്‍റ് ജോസഫ്സ് എല്‍. പി. സ്കൂള്‍, പാവറട്ടി സെന്‍റ് ആന്‍റണീസ് യു. പി. സ്കൂള്‍, സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ ചിറ്റാട്ടുകര, ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ എന്നിവടങ്ങളില്‍ പഠനം. വാണിജ്യ ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം. ഇഗ്നോ യൂണിവേഴ്സിയറ്റിയില്‍ നിന്നും ബി. എഡും. പാസ്സായി.
2002 മുതല്‍ കാട്ടൂര്‍ ജോലി ചെയ്ത് വരുന്നു. സേവനം തുടങ്ങിയ കാലഘട്ടം മുതല്‍ സ്കൂളിന്‍റെയും പരിസരപ്രദേശങ്ങളുടേയും സമഗ്രവികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തനം.
കുട്ടികളുടെ ഇടയില്‍ കുട്ടിയായിരിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഒരുപാട് പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷങ്ങളിലും സംഘടിപ്പിക്കും. ഓരോ മാസവും ഒന്നോ രണ്ടോ പരിപാടികള്‍ എന്നതായിരുന്നു എന്‍റെ ലക്ഷ്യം
ആദ്യം സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വിപുലപ്പെടുത്തി. സ്കൂളിന്‍റെ മുന്നിലെ വഴികള്‍ നിര്‍മ്മിച്ചു വൃത്തിയില്ലാത്ത അന്തരീക്ഷം വൃത്തിയാക്കുകയും ചെയ്തു. കുട്ടികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ബഞ്ച്, ഡെസ്ക്, ടേബിള്‍, കംമ്പ്യൂട്ടര്‍, ടൈപ്റൈറ്റര്‍ ലാബ്, ഫിസിക്സ്- കെമിസ്ട്രി- ബയോ ലാബ്, മെഡിക്കല്‍ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
കമ്പ്യൂട്ടര്‍ ലാബിന് അര ലക്ഷത്തോഴം രൂപ മാനേജര്‍ക്ക് കയ്യില്‍ നിന്നും വായ്പയായി സഹായിച്ചാണ് ഞാന്‍ തയ്യാറാക്കിയതെന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു.
ആവശ്യമുള്ള കുടിവെള്ളം, വാട്ടര്‍ കണക്ഷന്‍ എന്നിവയും ഏര്‍പ്പെടുത്തുന്നതില്‍ ഞാന്‍ ബദ്ധ ശ്രദ്ധനായിരുന്നു.
ഭൗതിക സാഹചര്യത്തോടൊപ്പം കുട്ടികളുടെ സമഗ്രവികസനത്തിന് വേണ്ട കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് നടപ്പിലാക്കി. അന്ന് ഢഒടഋ സ്കൂളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഇല്ലാത്തതുകൊണ്ട് എല്ലാ പ്രവര്‍ത്തകനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.
ഓരോ മാസത്തേയ്ക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയുമായിരുന്നു. എന്‍റെ ലക്ഷ്യം അതില്‍ 100% വിജയം വരിച്ചതായി എന്‍റെ ശിഷ്യരോടും അവരുടെ മാതാപിതാക്കളോടും സഹപ്രവര്‍ത്തകരോടും ചോദിച്ചാല്‍ മതി.
2008 ല്‍ കേരളത്തില്‍ ഗ്രെയ്ഡിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെക്കുറിച്ച് അധ്യാപകരെ പഠിപ്പിക്കുവാനും അവര്‍ക്കുള്ള സംശയദൂരീകരണത്തിനും ഡിപ്പാര്‍ട്ട്മെന്‍റ് എന്‍റെ സേവനം ഉപയോഗപ്പെടുത്തി. തിരുവനന്തപുരം വിക്റ്റേഴ്സ് ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെ സെന്‍ററുകളില്‍ കൂടിയിരുന്ന കേരളത്തിലെ എല്ലാ സ്കൂളില്‍ നിന്നുമുള്ള അധ്യാപകരുമായ ഞാന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ലൈവ് ആയി സംശയദുരീകരണം നടത്തി.
പിന്നീട് അധ്യാപക പരിശീലനപരിപാടി എന്‍റെ മുഖ്യപരിപാടിയായിരുന്നു. പലപ്രാവശ്യം സ്റ്റേറ്റ് റിസോഴ്സ് പേഴ്സനായും, ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സനായും പ്രവര്‍ത്തിച്ചു. കഠ@വെീീഹ ന്‍റെ ട്രെയ്നറായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ടഞഏ, ഉഞഏ യായി 4 സെന്‍ററുകളുടെ എനിക്കായിരുന്നു.
അധ്യാപക പരിശീലനപരിപാടികളിലെ മികവ് എന്നെ ടെക്സ്റ്റ് ബുക്ക് നിര്‍മ്മകമ്മറ്റിയിലേയ്ക്ക് തെരെഞ്ഞെടുക്കുവാന്‍ പ്രാപ്തനാക്കി. ടഇഞഠ യില്‍ ഒരു മാസത്തോളം ഗവേഷണചാരുതയോടെ ബിസിനസ്സ് സ്റ്റഡീസ് ടെക്സ്റ്റ് ബുക്ക് നിര്‍മ്മാണത്തില്‍ പങ്കാളിയായി.
സ്കൂള്‍ കലോത്സവങ്ങളിലും ആദ്യകാല ഢഒടഋ വൊക്കാഫെസ്റ്റിലും 2005 മുതല്‍ എല്ലാ വര്‍ഷവും ഏതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിന്‍റെ പ്രദര്‍ശനകമ്മറ്റിയില്‍ കണ്‍വീനറായും പ്രവര്‍ത്തിച്ച് ഏവരുടേയും മുക്തകണ്ഠ പ്രശംസനേടി. വിദ്യാഭ്യാസമന്ത്രിയില്‍ നിന്ന് ട്രോഫിയും പ്രത്യേക അഭിനന്ദനങ്ങളും നേടി.
കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ റവന്യു ജില്ലാ കലോത്സവത്തിന്‍റെ പബ്ലിസിറ്റി ജോ. കണ്‍വീറായിരുന്നു. ആദ്യമായി സ്കൂള്‍ കലോത്സവത്തിന് ഝഞ രീറല,വെബ്സൈറ്റ് തയ്യാറാക്കി നല്‍കിയത് ഞാനായിരുന്നു. സംസ്ഥാന കലോത്സവങ്ങള്‍ക്ക് മാതൃകയായ ഝഞ രീറല ചെയ്തതിന് റവന്യു ജില്ല സംഘാടക സമിതി പ്രത്യേക പുരസ്കാരം നല്‍കി എന്നെ ആദരിച്ചു. ശ്രീ ഇന്നസെന്‍റ് എം. പി. യാണ് ഇത് എനിക്ക് നല്‍കിയത്.
നാട്ടിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ മുന്നിട്ട് നില്‍ക്കുന്നു. നേത്രദാനം, രക്തദാനം, പാവങ്ങളുടെ ഭവന നിര്‍മ്മാണം, വിവാഹസഹായധനം, വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ ക്യാമ്പുകള്‍, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചിട്ടുണ്ട്. നാട്ടില്‍ നിരവധി മരങ്ങളും ഞാന്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ആധ്യാത്മിക സാമൂഹ്യ സംഘടനയായ ഇവൃശശെേമി ഘശളല ഇീാാൗിശ്യേ യോട് ചേര്‍ന്നാണ് പത്ത് വര്‍ഷത്തോളം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
അന്ന് കേരളത്തിലെ എല്ലാ ഗ്രമങ്ങളിലും അവതരിപ്പിച്ച څഉച്ചാടനംچ എന്ന ലഹരിവിരുദ്ധ തരുവ് നാടകത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. കേരളയാത്ര എന്ന ലഹരിവരുദ്ധ സന്ദേശയാത്രയോടനുബന്ധിച്ചാണ് പതിനാറ് പേരടങ്ങുന്ന സംഘത്തിന്‍റെ തെരുവുനാടകം എല്ലാ ഗ്രമാങ്ങളിലും അരങ്ങേറിയത്.
വിദ്യാഭ്യാസ രംഗത്ത് ഉജഋജ സമ്പ്രദായം ആരംഭിച്ചപ്പോള്‍ എല്‍. പി. ക്ലാസ്സിലെ കുട്ടികള്‍ക്ക് കഠ അധിഷ്ഠിത സാമഗ്രികളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരു ആനിമേഷന്‍ ഇഉ തന്നെ കുട്ടികള്‍ക്ക് തയ്യാറാക്കികൊടത്തു. ഊഞ്ഞാല്‍ എന്ന പേരില്‍ കുട്ടികള്‍ക്ക് ഇന്‍ട്രാക്ഷന്‍ സാധ്യമാകുന്ന ഇഉ നിര്‍മ്മിച്ച് ജില്ലയിലെ സ്കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്തു. ഈ ഇഉക്ക് ദേശീയ അംഗീകാരം ലഭിച്ചു.
څടഞഏ, ഉഞഏ, കഠ ട്രെയ്നിംഗ് ടരവീീഹ ജഠഅ, ഇമൃലലൃ ങഅലെേൃ, ടരവീീഹ രീൗിശെഹീൃ എന്നീ പദവിയില്‍ തുടന്നു. സാമൂഹ്യ സ്ത്രീ ശാക്തീകരണ സംഘടനയായ എംപാര്‍ട്ടിന്‍റെ സ്ഥാപകഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.

Post A Comment:
0 comments: