സെന്റ് ജോസഫ്‌സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം മെരിന്‍ ഗ്രിഗറി നിര്‍വഹിച്ചു. ആര്‍ട്‌സ് ക്ലൂബ് എഴുത്തുകരാന്‍ ഡോ. എസ്.കെ. വസന്തന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.ജെ. സാബു അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രിന്‍സിപ്പല്‍ കെ.എം. വസന്തകുമാരി, ആഗ്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Post A Comment:
0 comments: